Saturday, December 29, 2012

ആര്‍ഷഭാരതം



ആര്‍ഷഭാരതസംസ്കാരമെന്നു പറഞ്ഞ് അഭിമാനിച്ചിരുന്ന നമ്മള്‍ ഇനിയെന്ത് പറയും
ഈ ഇന്ത്യയെ ഓര്‍ത്താണോ ,നാം അഭിമാനിക്കേണ്ടത്?
ഈ കേരളത്തെ ഓര്‍ത്താണോ നമ്മുടെ ചോര തിളക്കേണ്ടത്?
കവി പാടിയ കാലത്തിന്‍റെ നന്മയുടെ ഒരു തരിയെങ്കിലും ഇന്ന് കാണാനുണ്ടോ?
മനസ്സുകള്‍ മരവിച്ചിട്ടില്ലാത്ത ഒരു കൂട്ടം ചെറുപ്പക്കാരുടെ
പ്രതിഷേധത്തിന്‍റെ ഫലമാണ്‌ ഇപ്പോള്‍ നാം ഡല്‍ഹിയില്‍  കണ്ടുകൊടിരിക്കുന്ന പ്രതികരണങ്ങള്‍ ...
ഈ ലോകം നമുക്ക് നന്മയാല്‍ നിറയ്ക്കണം
നമ്മുടെ പെണ്മക്കള്‍ക്കു സുരക്ഷിതമായ ഒരു മാതൃരാജ്യം വേണം...
നമ്മുടെ അമ്മമാരും സഹോദരിമാരും നിര്‍ഭയം ഇവിടെ ജീവിക്കണം
ഇതൊക്കെ സാധിക്കണമെങ്കില്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം
സമാനമായ കുറ്റ കൃത്യങ്ങള്‍ ചെയ്തിട്ടുള്ള എല്ലാ ഗോവിന്ദചാമിമാരും
ഇതേ ശിക്ഷ അനുവ്ഭാവിക്കണം
സുരക്ഷിത ലോകം സ്ത്രീകള്‍ക്ക് 
ഇതാവട്ടെ നമ്മുടെ പുതുവത്സര തീരുമാനം
നമ്മുടെ മക്കളുടെ മുഖത്തെ പുഞ്ചിരി എന്നും നിലനില്‍ക്കട്ടെ

Thursday, December 6, 2012

Dreams

സ്വപ്നം
എത്ര സുന്ദരമായ അവസ്ഥ
സ്വപ്‌നങ്ങള്‍ ഉണ്ടാവണം നമുക്ക്
നമുക്ക് മാത്രം സ്വന്തമായ നമ്മുടെ സ്വപ്‌നങ്ങള്‍
ഒരു മലയോളം സ്വപ്നം കണ്ടാല്‍ ഒരു  കുന്നിക്കുരുവോളം ആവും സ്വന്തമാവുന്നത്
മനസ്സിനോട് പറയൂ കാത്തിരിക്കൂ
എന്നെങ്കിലും നിന്‍റെ സ്വപ്നങ്ങളും പൂവണിയും

Monday, September 10, 2012

JOBS BY DESIGNATION -ENGINEERS


Recruitment For Engineers In LBS Centre for Science & Technology – Thiruvananthapuram

Post: Engineers
Qualification: Degree/diploma in Civil Engineering
How To Apply: The applications duly filled up may be submitted in Sealed Covers with superscription “Application for selection of Engineers” to the Director.
Last Date: 4.00 P.M.on 14/9/2012.

Wednesday, August 22, 2012

Onam Vannallo Ponnonam Vannallo

പൂവിളി പൂവിളി പൊന്നോണമായി .....

 വീണ്ടും നമുക്കായ് ഒരോണം 
വരവേല്‍ക്കാം നമുക്കാ പൊന്നോണത്തെ 
ആരവത്തോടെ ആര്‍പ്പുവിളികളോടെ ....
പൂക്കളങ്ങള്‍ക്കായി സ്നേഹപ്പൂക്കള്‍ ശേഖരിക്കാം 
പൂക്കുടയും പൂത്താലവും മനസ്സിന്‍റെ നന്‍മയാല്‍ നിറക്കാം ....
ഓണക്കോടികള്‍ക്കൊപ്പം മനസ്സിന്‍റെ നൈര്‍മ്മല്യവും 
ഓണസദ്യക്കൊപ്പം ഒരുമയുടെ സന്ദേശവും നമുക്ക്‌ പങ്കുവക്കാം 

Sunday, August 5, 2012

HAPPY FRIENDSHIP DAY

Do you have a real friend?
What do you meant by friendship ...
We are living in an age of facebook&orkut
In an era of online friendship
For what you are giving preference?
For increasing the number of friends
or
For increasing the depthness of available friendship
Whatever it may be be honest to your friend
Love them
http://api.ning.com/files/ywlhRv3zJjs6Ou80Z8z0BqcoPopkF110HuCQrT2xmsBHPsH38bUKPoUrsDzwHFJQxbU6SBPIQkdoZQUetRl4Dw5lELfayW2A/082.gif


Monday, July 23, 2012

SPLENDID WORLD

നന്മകളാല്‍ സമൃദ്ധമായ ഒരു ലോകം.എത്ര നല്ല ഒരു അവസ്ഥയായിരിക്കും അത് .
അതായിരുന്നില്ലേ  നമ്മുടെ സ്വപ്നലോകം
എങ്ങനെ നമുക്കാ  കാലം സ്വന്തമാക്കാം
സ്വന്തം നിലനില്‍പ്പിനു വേണ്ടിമാത്രം മനുഷ്യര്‍ വെമ്പല്‍കൊള്ളുമ്പോള്‍
വിങ്ങുന്ന മനസ്സുകളുടെ നൊമ്പരങ്ങള്‍ ആരും കാണാതെ പോവുന്നു .
ഇതെല്ലം ഉപേക്ഷിച്ചു നാമും ഒരുനാള്‍ പോകില്ലേ ....
അന്ന് കൂട്ടിനുണ്ടാവുന്നത് ജീവിത സുകൃതങ്ങള്‍ മാത്രം....
എന്‍ജീവിതത്തിന്‍ വഴിത്താരയില്‍ ...... 
എന്ജന്മ സുകൃതങ്ങള്‍ നിറഞ്ഞിടട്ടെ...

Saturday, July 7, 2012



ജന്‍മാന്തരങ്ങള്‍ക്കപ്പുറത്ത്

എത്രയോ യുഗങ്ങള്‍ക്ക് ശേഷമാവാം ഒരു മനുഷ്യജന്മം സ്വായത്തമാവുന്നത്

ഈ ജന്മത്തില്‍ നമൂക്കെന്താണ് സ്വന്തമാവുന്നത്

ജീവിതത്തില്‍ സംഭവിക്കുന്നതിനെയൊക്കെ

 നിമിത്തം എന്നു വിശേഷിപ്പിക്കുമ്പോഴും

ചില നിമിത്തങ്ങളെ നാംമനസ്സിന്‍റീ മണിച്ചെപ്പീലിട്ട് താലോലിക്കുന്നു

മറ്റുചില നിമിത്തങ്ങളെ വിധിയെന്ന് പഴിക്കുന്നു

പിന്നീട് ആ വിധിയുമായി താദാത്മ്യം പ്രാപിക്കുന്നു

" ഈ മനോഹരതീരത്തുനിന്നും... ഇനിയൊരു ജന്മം കൂടി..."


Monday, July 2, 2012

ente janmam

ഒരു പുലര്‍കാല സുന്ദര സ്വപ്നത്തില്‍ ഞാനൊരു പൂമ്പാറ്റയയിമാറി 
അതെ ഒരു പൂമ്പാറ്റയായുള്ള ബാല്യകാലജീവിതം എത്ര മനോഹരം.
ഇനിയുണ്ടാവുമോ അതുപോലൊരു കാലം എന്നെങ്കിലും
കാത്തിരിക്കാം കാത്തിരിക്കാം..........

Sunday, July 1, 2012

swapnangalokkeyum pankuvackam dughabharavgalum....: swapnangalokkeyum pankuvackam dughabharavgalum.......

swapnangalokkeyum pankuvackam dughabharavgalum....: swapnangalokkeyum pankuvackam dughabharavgalum.......: swapnangalokkeyum pankuvackam dughabharavgalum....: ഓര്‍മകള്‍  ബാല്യകാലങ്ങളിലേക്കുള്ള മനസ്സിന്‍റെ മടക... : ഓര്‍മകള്‍  ബാല്യകാലങ്ങളിലേക്കു...
annokke etrarasamayirunnu.Njan ellavarkkum arumayayirunnu.
Eppozhanu jeevithathinte sankeernnathakal enne kuzhappikkan thudangiyathu?

Friday, June 29, 2012

swapnangalokkeyum pankuvackam dughabharavgalum....: ഓര്‍മകള്‍ ബാല്യകാലങ്ങളിലേക്കുള്ള മനസ്സിന്‍റെ മടക...

swapnangalokkeyum pankuvackam dughabharavgalum....:
ഓര്‍മകള്‍
 ബാല്യകാലങ്ങളിലേക്കുള്ള മനസ്സിന്‍റെ മടക...
: ഓര്‍മകള്‍  ബാല്യകാലങ്ങളിലേക്കുള്ള മനസ്സിന്‍റെ മടക്കായാത്ര ആ യാത്രയില്‍ കൈ പിടിച്ചു നടത്താന്‍ അച്ഛനോ അമ്മയോ ചേട്ടനോ ഇല്ല ചേച്ചി എന്നുവിള...

ഓര്‍മകള്‍
 ബാല്യകാലങ്ങളിലേക്കുള്ള മനസ്സിന്‍റെ മടക്കായാത്ര
ആ യാത്രയില്‍ കൈ പിടിച്ചു നടത്താന്‍ അച്ഛനോ അമ്മയോ ചേട്ടനോ ഇല്ല
ചേച്ചി എന്നുവിളിച്ചുകൊണ്ട് വിരല്തുംബില്‍ തൂങ്ങാന്‍ അനുജനുമില്ല
കൊച്ചുമോളെ എന്നു വിളിച്ചുകൊണ്ട് ആര്‍ത്തുല്ലസിക്കുന്ന കൂട്ടുകാരുമില്ല
ഞാന്‍ തനിയെ
തനിയെ മാത്രം...
ORUPULARKALASUNDARA SWAPNATHIL NJANORU
POOMBATTAYAYIMARI