പൂവിളി പൂവിളി പൊന്നോണമായി .....വീണ്ടും നമുക്കായ് ഒരോണം
വരവേല്‍ക്കാം നമുക്കാ പൊന്നോണത്തെ
ആരവത്തോടെ ആര്‍പ്പുവിളികളോടെ ....
പൂക്കളങ്ങള്‍ക്കായി സ്നേഹപ്പൂക്കള്‍ ശേഖരിക്കാം
പൂക്കുടയും പൂത്താലവും മനസ്സിന്‍റെ നന്‍മയാല്‍ നിറക്കാം ....
ഓണക്കോടികള്‍ക്കൊപ്പം മനസ്സിന്‍റെ നൈര്‍മ്മല്യവും
ഓണസദ്യക്കൊപ്പം ഒരുമയുടെ സന്ദേശവും നമുക്ക് പങ്കുവക്കാം
HAPPY ONAM
ReplyDelete