swapnangalokkeyum pankuvackam dughabharavgalum....
Thursday, December 6, 2012
Dreams
സ്വപ്നം
എത്ര സുന്ദരമായ അവസ്ഥ
സ്വപ്‌നങ്ങള്‍ ഉണ്ടാവണം നമുക്ക്
നമുക്ക് മാത്രം സ്വന്തമായ നമ്മുടെ സ്വപ്‌നങ്ങള്‍
ഒരു മലയോളം സ്വപ്നം കണ്ടാല്‍ ഒരു കുന്നിക്കുരുവോളം ആവും സ്വന്തമാവുന്നത്
മനസ്സിനോട് പറയൂ കാത്തിരിക്കൂ
എന്നെങ്കിലും നിന്‍റെ സ്വപ്നങ്ങളും പൂവണിയും
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment