നന്മകളാല്‍ സമൃദ്ധമായ ഒരു ലോകം.എത്ര നല്ല ഒരു അവസ്ഥയായിരിക്കും അത് .
അതായിരുന്നില്ലേ നമ്മുടെ സ്വപ്നലോകം
എങ്ങനെ നമുക്കാ കാലം സ്വന്തമാക്കാം
സ്വന്തം നിലനില്‍പ്പിനു വേണ്ടിമാത്രം മനുഷ്യര്‍ വെമ്പല്‍കൊള്ളുമ്പോള്‍
വിങ്ങുന്ന മനസ്സുകളുടെ നൊമ്പരങ്ങള്‍ ആരും കാണാതെ പോവുന്നു .
ഇതെല്ലം ഉപേക്ഷിച്ചു നാമും ഒരുനാള്‍ പോകില്ലേ ....
അന്ന് കൂട്ടിനുണ്ടാവുന്നത് ജീവിത സുകൃതങ്ങള്‍ മാത്രം....
എന്‍ജീവിതത്തിന്‍ വഴിത്താരയില്‍ ......
എന്ജന്മ സുകൃതങ്ങള്‍ നിറഞ്ഞിടട്ടെ...

No comments:
Post a Comment