ജന്‍മാന്തരങ്ങള്‍ക്കപ്പുറത്ത്
എത്രയോ യുഗങ്ങള്‍ക്ക് ശേഷമാവാം ഒരു മനുഷ്യജന്മം സ്വായത്തമാവുന്നത്
ഈ ജന്മത്തില്‍ നമൂക്കെന്താണ് സ്വന്തമാവുന്നത്
ജീവിതത്തില്‍ സംഭവിക്കുന്നതിനെയൊക്കെ
നിമിത്തം എന്നു വിശേഷിപ്പിക്കുമ്പോഴും
ചില നിമിത്തങ്ങളെ നാംമനസ്സിന്‍റീ മണിച്ചെപ്പീലിട്ട് താലോലിക്കുന്നു
മറ്റുചില നിമിത്തങ്ങളെ വിധിയെന്ന് പഴിക്കുന്നു
പിന്നീട് ആ വിധിയുമായി താദാത്മ്യം പ്രാപിക്കുന്നു
" ഈ മനോഹരതീരത്തുനിന്നും... ഇനിയൊരു ജന്മം കൂടി..."
No comments:
Post a Comment