Monday, July 23, 2012

SPLENDID WORLD

നന്മകളാല്‍ സമൃദ്ധമായ ഒരു ലോകം.എത്ര നല്ല ഒരു അവസ്ഥയായിരിക്കും അത് .
അതായിരുന്നില്ലേ  നമ്മുടെ സ്വപ്നലോകം
എങ്ങനെ നമുക്കാ  കാലം സ്വന്തമാക്കാം
സ്വന്തം നിലനില്‍പ്പിനു വേണ്ടിമാത്രം മനുഷ്യര്‍ വെമ്പല്‍കൊള്ളുമ്പോള്‍
വിങ്ങുന്ന മനസ്സുകളുടെ നൊമ്പരങ്ങള്‍ ആരും കാണാതെ പോവുന്നു .
ഇതെല്ലം ഉപേക്ഷിച്ചു നാമും ഒരുനാള്‍ പോകില്ലേ ....
അന്ന് കൂട്ടിനുണ്ടാവുന്നത് ജീവിത സുകൃതങ്ങള്‍ മാത്രം....
എന്‍ജീവിതത്തിന്‍ വഴിത്താരയില്‍ ...... 
എന്ജന്മ സുകൃതങ്ങള്‍ നിറഞ്ഞിടട്ടെ...

Saturday, July 7, 2012



ജന്‍മാന്തരങ്ങള്‍ക്കപ്പുറത്ത്

എത്രയോ യുഗങ്ങള്‍ക്ക് ശേഷമാവാം ഒരു മനുഷ്യജന്മം സ്വായത്തമാവുന്നത്

ഈ ജന്മത്തില്‍ നമൂക്കെന്താണ് സ്വന്തമാവുന്നത്

ജീവിതത്തില്‍ സംഭവിക്കുന്നതിനെയൊക്കെ

 നിമിത്തം എന്നു വിശേഷിപ്പിക്കുമ്പോഴും

ചില നിമിത്തങ്ങളെ നാംമനസ്സിന്‍റീ മണിച്ചെപ്പീലിട്ട് താലോലിക്കുന്നു

മറ്റുചില നിമിത്തങ്ങളെ വിധിയെന്ന് പഴിക്കുന്നു

പിന്നീട് ആ വിധിയുമായി താദാത്മ്യം പ്രാപിക്കുന്നു

" ഈ മനോഹരതീരത്തുനിന്നും... ഇനിയൊരു ജന്മം കൂടി..."


Monday, July 2, 2012

ente janmam

ഒരു പുലര്‍കാല സുന്ദര സ്വപ്നത്തില്‍ ഞാനൊരു പൂമ്പാറ്റയയിമാറി 
അതെ ഒരു പൂമ്പാറ്റയായുള്ള ബാല്യകാലജീവിതം എത്ര മനോഹരം.
ഇനിയുണ്ടാവുമോ അതുപോലൊരു കാലം എന്നെങ്കിലും
കാത്തിരിക്കാം കാത്തിരിക്കാം..........

Sunday, July 1, 2012

swapnangalokkeyum pankuvackam dughabharavgalum....: swapnangalokkeyum pankuvackam dughabharavgalum.......

swapnangalokkeyum pankuvackam dughabharavgalum....: swapnangalokkeyum pankuvackam dughabharavgalum.......: swapnangalokkeyum pankuvackam dughabharavgalum....: ഓര്‍മകള്‍  ബാല്യകാലങ്ങളിലേക്കുള്ള മനസ്സിന്‍റെ മടക... : ഓര്‍മകള്‍  ബാല്യകാലങ്ങളിലേക്കു...
annokke etrarasamayirunnu.Njan ellavarkkum arumayayirunnu.
Eppozhanu jeevithathinte sankeernnathakal enne kuzhappikkan thudangiyathu?